വി.കെ. ഹംസ മുസ്ലിയാർ
•
24 Sep 2026
ചേലക്കാട് മുഹമ്മദ് മുസ്ലിയാര്: ജ്ഞാന വിനയത്തിന്റെ ഓര്മകള്
അറിവിന്റെ ആഴത്തോടൊപ്പം എളിമയും ജീവിതവിശുദ്ധിയും ഒത്തുചേർന്ന കർമ്മയോഗിയായിരുന്നു ചേലക്കാട് മുഹമ്മദ് മുസ്ലിയാർ. കേരളത്തിലെ പരമ്പരാഗത ദർസ് രംഗത്ത് പതിറ്റാണ്ടുകൾ വെളിച്ചം വിതറിയ പണ്ഡിത പ്രതിഭ.