ഡോ. അബ്ദുൽ സലാം
•
24 Sep 2026
ആധുനിക ദേശരാഷ്ട്രം; ഇസ്ലാമികമാവുന്നതിലെ സങ്കീര്ണതകള്
വെസ്റ്റ്ഫാലിയൻ ഉടമ്പടിക്ക് ശേഷം ലോകത്ത് രൂപപ്പെട്ട ദേശരാഷ്ട്ര സങ്കല്പവും പരമ്പരാഗത ഇസ്ലാമിക ഭരണക്രമവും തമ്മിലുള്ള സൈദ്ധാന്തിക സംവാദങ്ങൾ ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നു.