അഭിമുഖം ഡെസ്ക്
•
24 Sep 2026
വൈകാരിക പ്രതികരണങ്ങള് സമുദായ കൂട്ടായ്മയില് വിള്ളല് വീഴ്ത്തുന്നു
സമൂഹമാധ്യമങ്ങളുടെ അതിപ്രസരമുള്ള കാലത്ത് വികാരപരമായ നിലപാടുകൾക്ക് പകരം വിവേകപൂർണ്ണമായ തീരുമാനങ്ങളാണ് നേതൃത്വത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉണ്ടാവേണ്ടത്.